Delhi MCD Election Results 2022: AAP Registers Victory To End BJP's 15-year Reign With Lead In 136 Seats| ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണം ആം ആദ്മി പാര്‍ട്ടി പിടിച്ചു. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിച്ചു. കാര്യമായ മുന്നേറ്റത്തിന് സാധിക്കാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 250 കൗണ്‍സിലുകളാണ് കോര്‍പറേഷനിലുള്ളത്. 134 സീറ്റ് എഎപി നേടി. ബിജെപിക്ക് 105 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് 9 സീറ്റില്‍ ഒതുങ്ങി